¡Sorpréndeme!

ഇത്തിക്കര പക്കിയായി ലാലേട്ടൻ, ചിത്രം വൈറൽ | filmibeat Malayalam

2018-02-16 211 Dailymotion

Kayamkulam Kochunni,Mohanlal's look getting viral
റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിലേക്ക് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസമാണ് ജോയിന്‍ ചെയ്തത്. നീരാളി പൂര്‍ത്തിയാക്കിയെത്തിയ താരത്തിന് മികച്ച സ്വീകരണമായിരുന്നു നല്‍കിയത്. കേക്ക് മുറിച്ച് നിവിനും സംഘത്തിനും നല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.